Questions from പൊതുവിജ്ഞാനം

1851. ഏകീകൃത ജർമ്മനിയുടെ ആദ്യ ചാൻസിലർ?

ഓട്ടോവൻ ബിസ് മാർക്ക്

1852. മായൻമാരുടെ ശവസംസ്ക്കാര ദ്വീപ്?

ജയ്നോദ്വീപ്

1853. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

മണ്ഡനമിശ്രൻ

1854. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ?

പൃഥ്വിരാജ് ചൗഹാൻ

1855. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്?

പെൻഗ്വിൻ

1856. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻരാജ്യം?

ഇന്തോനേഷ്യ

1857. സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്‍റ് വാലിയില്‍ മാത്രം കാണപ്പെടാന്‍ കാരണം?

വെടി പ്ലാവുകളുടെ സാനിധ്യം.

1858. ‘ഉദ്യാന വിരുന്ന്’ രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

1859. മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1860. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Visitor-3463

Register / Login