Questions from പൊതുവിജ്ഞാനം

1841. 'അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാര്?

ജോർജ് വാഷിംഗ്‌ടൺ

1842. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ചെറുതോണി നദിയില്‍ നിര്‍മ്മിച്ച അണക്കെട്ട്?

ഇടുക്കി അണക്കെട്ട്.

1843. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം (Cyclone) എന്ന പേര് നല്കിയത്?

ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848)

1844. റേഡായോസിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

1845. വല്ലാര്‍പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

1846. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

1847. കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല?

വ‍യനാട്

1848. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

1849. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി?

ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന

1850. കൊച്ചിയെ "അറബിക്കടലിന്‍റെ റാണി" എന്ന് വിശേഷിപ്പിച്ചത്?

ആർ.കെ ഷൺമുഖം ഷെട്ടി

Visitor-3056

Register / Login