Questions from പൊതുവിജ്ഞാനം

1831. ദാരിദ്യ ദിനം?

ജൂൺ 28

1832. കുമാരനാശാന് മഹാകവിപ്പട്ടം സമ്മാനിച്ചത്?

വെയില്‍സ് രാജകുമാന്‍ (1922)

1833. കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?

കോഴിക്കോട്

1834. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയുടെ രചയിതാവ്?

പി.കെ ബാലകൃഷ്ണൻ

1835. മലാലാ ദിനം?

ജൂലൈ 12

1836. GATT ന്‍റെ പൂർണ്ണരൂപം?

General Agreement on Tariff and Trade

1837. പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയിലെ അംഗസംഖ്യയെത്ര?

-22

1838. പ്രഭാതശാന്തതയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കൊറിയ

1839. ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

1840. അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്‍റെ നോവല്‍?

ഒരു ദേശത്തിന്‍റെ കഥ

Visitor-3497

Register / Login