Questions from പൊതുവിജ്ഞാനം

1811. ടോഗോയുടെ തലസ്ഥാനം?

ലോം

1812. ലോകാര്യോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?

പത്തനംതിട്ട

1813. പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം?

കെയ്റോൺ

1814. മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?

ഹോർത്തൂസ് മലബാറിക്കസ്

1815. തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത്?

മീന്‍മുട്ടി

1816. ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം?

കലിയുഗരായൻ പണം

1817. TST (Tuberculosis skin test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

1818. ‘ഷിപ്കിലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1819. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

- 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം

1820. പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും ഏകീകരണത്തിന് റേ നേതൃത്വം നൽകിയ വ്യക്തി?

ഹെൽമെറ്റ് കോഹ് ലി

Visitor-3196

Register / Login