Questions from പൊതുവിജ്ഞാനം

1801. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

1802. കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ നീലകണ്ഠന്‍റെ സ്മരണാര്‍ത്ഥം അറിയപ്പെടുന്ന പക്ഷിസങ്കേതം?

ചൂലന്നൂര്‍

1803. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല?

പാലക്കാട്

1804. ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊടുമൺ (പത്തനംതിട്ട)

1805. ഹൈറോ ഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ?

ചമ്പാലിയൻ

1806. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?

ബീജ കോശം

1807. ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശില തത്വങ്ങൾ ഒപ്പിട്ട വർഷം?

1954 ( ഒപ്പിട്ടവർ : ചൗ ഇൻലായ് (ചൈനീസ് പ്രധാനമന്ത്രി) & നെഹൃ (ഇന്ത്യൻ പ്രധാനമന്ത്രി )

1808. കേരളത്തിലെ ഗംഗ എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

1809. ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

എണാകുളം

1810. ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

Visitor-3706

Register / Login