Questions from പൊതുവിജ്ഞാനം

1791. മതനവീകരണ പ്രസ്ഥാനത്തിന്‍റെ ആദ്യ രക്തസാക്ഷി?

ജോൺ ഹസ്

1792. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസോമി അയ്യർ

1793. മാഡിബ എന്ന പേരിൽ പ്രസിദ്ധനായത്‌?

നെൽസണ്‍ മണ്ടേല

1794. മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

നെഫോളജി Nephology

1795. പുഷ്യരാഗത്തിന്‍റെ നിറം?

മഞ്ഞ

1796. ശിത സമരത്തിന്‍റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടനകൾ?

NATO (North Atlantic Treaty organization); SEATO (South East Asian Treaty organization); CENTO (Cent

1797. പെൻഡുലത്തിന്‍റെ തത്വം കണ്ടത്തിയ ശാസ്ത്രജ്ഞൻ?

ഗലീലിയോ ഗലീലി

1798. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട?

ചാലിയം കോട്ട

1799. പഴശ്ശി ശവകുടീരം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി

1800. 'സ്വാതന്ത്ര്യഗാഥ 'രചിച്ചത്?

കുമാരനാശാൻ

Visitor-3582

Register / Login