Questions from പൊതുവിജ്ഞാനം

171. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്?

പേരൂര്ക്കട

172. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

173. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

ഹൈഡ്രജന്‍

174. വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?

സോഡിയം

175. കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം?

വയലാര്‍

176. അഭിബോൾ എന്തിന്‍റെ ആയിരാണ്?

സോഡിയം

177. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ക്ഷത്രിയർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

അഗ്‌നിപരീക്ഷ

178. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം?

കുമ്പളങ്ങി

179. പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

പാലക്കാട് ചുരം.

180. കെ.എൽ.എം ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

നെതർലാന്‍റ്

Visitor-3445

Register / Login