Questions from പൊതുവിജ്ഞാനം

1751. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു?

ബ്രിട്ടനും ഫ്രാൻസും

1752. കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് സ്ഥിതി ചെയ്യുന്നത്?

ചവറ

1753. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

1754. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

മെൽബൺ ഓസ്ട്രേലിയ

1755. ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കൊളംബിയ

1756. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്?

ഗലീലിയോ ഗലീലി (1609-1610)

1757. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്; തിരുവനന്തപുരം

1758. പറക്കുന്ന സസ്തനം ഏത്?

വവ്വാൽ

1759. അന്ത്യവിധി (Last Judgement) എന്ന ചിത്രത്തിന്‍റെ സൃഷ്ടാവ്?

മൈക്കൽ ആഞ്ചലോ

1760. എഴുതുന്ന മഷിയുടെ രാസനാമം?

ഫെറസ് സൾഫേറ്റ്

Visitor-3314

Register / Login