Questions from പൊതുവിജ്ഞാനം

1711. ഫ്രഞ്ച് വിപ്ലവകാലത്ത് പുരോഹിതൻമാരെയും പ്രഭുക്കൻമാരെയും വധിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണം?

ഗില്ലറ്റിൻ

1712. ഏറ്റവും കൂടുതൽ ജൂതൻമാരുള്ള രാജ്യം?

അമേരിക്ക

1713. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല?

തിരുവനന്തപുരം

1714. ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

1715. കേരള കാളീദാസന്‍ എന്നറിയപ്പെടുന്നത്?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

1716. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?

മീഥേന്‍ ഐസോ സയനേറ്റ്

1717. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്?

1946

1718. കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

1719. 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്?

മാർത്താണ്ഡവർമ്മയും ഡച്ചുകാരും

1720. കേരളത്തിലെ ആദ്യ റബ്ബറൈസിഡ് റോഡ്‌?

കോട്ടയം – കുമളി

Visitor-3642

Register / Login