Questions from പൊതുവിജ്ഞാനം

1701. വനഭൂമി കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?

ഹരിയാന

1702. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

അമേരിക്ക

1703. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?

മഗ്നീഷ്യം

1704. പുഷ്പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം?

കരിമ്പ്

1705. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

സത് ലജ്

1706. ഇറ്റലിയുടെ തലസ്ഥാനം?

റോം

1707. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

1708. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി ജർമ്മനിയും ബ്രിട്ടനും തമ്മിൽ നടന്ന യുദ്ധം?

ജട്ട്ലാന്‍റ് നാവിക യുദ്ധം

1709. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി ?

വാൾട്ട് ഡിസ്നി - 26

1710. റെയിൽവേ എഞ്ചിൻ കണ്ടുപിടിച്ചത്?

ജോർജ്ജ് സ്റ്റീവൻസൺ

Visitor-3013

Register / Login