Questions from പൊതുവിജ്ഞാനം

1691. ഓക്സിജന്‍റെ നിറം?

ഇളം നീല

1692. ചാന്നാർ ലഹള നടന്ന വര്‍ഷം?

1859

1693. ആദ്യ പുകയില വിരുദ്ധ നഗരം?

കോഴിക്കോട്

1694. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

ഗര്‍ഭപാത്രം

1695. ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്?

ഡോ.പല്‍പ്പു

1696. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?

നെഗ്രിറ്റോ വര്‍ഗ്ഗം

1697. 1867-ൽ റഷ്യയിൽനിന്ന് അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശമേത്?

അലാസ്ക

1698. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

1699. വില്യം ഹോക്കിൻസ് സഞ്ചരിച്ചിരുന്ന കപ്പൽ?

ഹെക്ടർ

1700. പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?

പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ

Visitor-3342

Register / Login