Questions from പൊതുവിജ്ഞാനം

1681. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ ആയ വ്യക്തി?

പി. സദാശിവം

1682. മാവേലിമന്‍റത്തിന്‍റെ രചയിതാവ്?

കെ.ജെ ബേബി

1683. ഡോ.കെ.എൻ രാജ് പ്രസിദ്ധനായത് ഏത് വിഷയത്തിലാണ്?

ഇക്കണോമിക്സ്

1684. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

വൈകുണ്ഠസ്വാമികള്‍

1685. പ്രോട്ടീന്‍റെ ഏറ്റവും ലഘുവായ രൂപം?

അമിനോ ആസിഡ്.

1686. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?

മോർഫോളജി

1687. ലഗൂണുകളുടെ നാട് കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

1688. " പതറാതെ മുന്നോട്ട്” ആരുടെ ആത്മകഥയാണ്?

കെ.കരുണാകരൻ

1689. ‘ആലാഹയുടെ പെൺമക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്’

1690. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി?

കല്യാണസൌഗന്ധികം

Visitor-3114

Register / Login