Questions from പൊതുവിജ്ഞാനം

1671. ബുറുണ്ടിയുടെ തലസ്ഥാനം?

ബുജുംബുറ

1672. ഓസോൺ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം?

ഞാൻ മണക്കുന്നു

1673. ഡെന്മാർക്കിന്‍റെ തലസ്ഥാനം?

കേപ്പൻഹേഗൻ

1674. കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് സ്ഥിതി ചെയ്യുന്നത്?

ചവറ

1675. മഞ്ഞ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

എണ്ണക്കുരുക്കളുടെ ഉത്പാദനം

1676. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

1677. വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലുള്ള ഗ്രഹം?

ശുക്രൻ (Venus)

1678. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?

കല്യാണി നാടകം

1679. സചിൻ ടെൻഡുൽക്കർ നെ പറ്റി അജിത്ത് ടെൻഡുൽക്കർ എഴുതിയ പുസ്തകം?

മേക്കിംഗ് ഓഫ് എ ക്രിക്കറ്റർ

1680. ഐസ് ഉരുകുന്ന ഊഷ്മാവ്?

0° C [ 32° F / 273 K ]

Visitor-3304

Register / Login