Questions from പൊതുവിജ്ഞാനം

1591. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്?

ശക്തൻ തമ്പുരാൻ

1592. ലോകത്ത് ഏറ്റവും കുറവ് ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്?

ബോംബെ ഗ്രൂപ്പ് ( K Zero )

1593. കാലു കൊണ്ട് രുചിയറിയുന്ന ജീവി?

ചിത്രശലഭം

1594. കേരളത്തില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരം?

ചാലിയാര്‍

1595. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയായ കിംബർലി ഏത് രാജ്യത്താണ്?

ദക്ഷിണാഫ്രിക്ക

1596. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്‍റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?

കുമാരനാശാൻ

1597. ഹരണ ചിഹ്നവും; ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍?

വില്ലൃം ഓട്ടേഡ്

1598. നാല് പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായ ഏക വ്യക്തി?

എഫ്.ഡി. റൂസ് വെൽറ്റ്

1599. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

വെള്ളൂർ (കോട്ടയം)

1600. LED യുടെ പൂർണരൂപം?

ലൈറ്റ് എമിറ്റിങ് ഡയോഡ്(Light emitting diode)

Visitor-3116

Register / Login