Questions from പൊതുവിജ്ഞാനം

1541. കുഷ്ഠരോഗ നിവാരണ ദിനം?

ജനുവരി 30

1542. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ആരാണ്?

മഹാദേവ് ദേശായി

1543. ക്രെസ്കോ ഗ്രാഫ് കണ്ടത്തിയ ശാസ്ത്രജൻ?

ജെ.സി. ബോസ്

1544. ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

മലപ്പുറം

1545. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ?

അറബികൾ

1546. കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

1547. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

1548. ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?

വിശ്വനാഥൻ ആനന്ദ്

1549. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?

ചൊവ്വ

1550. ഏറ്റവും കൂടുതൽ കടല്‍ത്തീരമുള്ള ജില്ല?

കണ്ണൂർ

Visitor-3795

Register / Login