Questions from പൊതുവിജ്ഞാനം

15221. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?

കുമ്മായം

15222. ഒരു കോസ്മിക് വർഷം എന്നാൽ?

25 കോടി വർഷങ്ങൾ

15223. ഈച്ച - ശാസത്രിയ നാമം?

മസ്ക്ക ഡൊമസ്റ്റിക്ക

15224. സ്വീഡന്‍റെ ദേശീയപക്ഷി?

മൈന

15225. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?

ചെമ്പ്

15226. എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസാഡന്‍റ്?

കെ. കേളപ്പൻ

15227. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്‍റ് ?

റിച്ചാർഡ് നിക്സൺ

15228. തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് ദിവാൻ?

കേണൽ മൺറോ

15229. കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?

1926 ലെ ഇംപീരിയൽ സമ്മേളനം

15230. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

സി രാജഗോപാലാചാരി

Visitor-3971

Register / Login