Questions from പൊതുവിജ്ഞാനം

1511. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

ഹീലിയം

1512. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

1513. ലോകോമോട്ടീവ് കണ്ടെത്തിയത്?

ജോർജ്ജ് സ്റ്റീവൻസൺ - 1813

1514. കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?

കാക്കനാട് (എറണാകുളം)

1515. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ?

മിക്സോ ബാക്ടീരിയ

1516. ലുഫ്താൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ജർമ്മനി

1517. ‘വാൾട്ട് ഡിസ്നി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മിക്കി മൗസ്

1518. ഭൂപടനിർമാണം പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ ?

കാർട്ടോഗ്രാഫി

1519. തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?

ഗൺ മെറ്റൽ

1520. ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന ?

ഐ.ഒ.സി

Visitor-3386

Register / Login