Questions from പൊതുവിജ്ഞാനം

15141. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2004

15142. ശുദ്ധമായ സെല്ലുലോസിന് ഉദാഹരണം?

പഞ്ഞി

15143. "ഗ്രേറ്റ് ഇമാൻ സിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

എബ്രഹാം ലിങ്കൺ

15144. ജന്തുക്കളുടെ പുറംതോടിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കോങ്കോളജി

15145. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?

തമിഴ്‌നാട്

15146. പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ?

മായൻ; ആസ്ടെക്; ഇൻക

15147. സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം?

പ്രോക്സിമാ സെന്‍റ്വറി

15148. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന ജലപാത?

ദേശീയ ജലപാത 3

15149. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?

പളളിയാടി മല്ലൻ ശങ്കരൻ

15150. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?

ടയലിൻ (സലൈവറി അമിലേസ് )

Visitor-3509

Register / Login