Questions from പൊതുവിജ്ഞാനം

1501. പക്ഷി വർഗ്ഗത്തിലെ പോലിസ് എന്നറിയപ്പെടുന്നത്?

കാക്ക

1502. ഗേറ്റ് വേ ഒഫ് ഇന്ത്യയുടെ ശില്‍പി?

ജോര്‍ജ് വിറ്റേറ്റ്

1503. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച വിമാനത്താവളം?

നെടുമ്പാശ്ശേരി

1504. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ള രാജ്യം?

ഇന്തോനേഷ്യ

1505. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?

ജീവകം കെ

1506. പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു?

നാഫ്ത്തലിൻ

1507. ബുദ്ധന്‍റെ ഗുരുക്കൾ ആരെല്ലാം?

അലാരകൻ; ഉദ്രകൻ

1508. ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം?

ബെലിസ്

1509. പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

1510. സിംഗപ്പൂരിന്‍റെ പ്രസിഡന്റായിരുന്ന മലയാളി?

സി.വി.ദേവൻ നായർ-1981- 85

Visitor-3093

Register / Login