Questions from പൊതുവിജ്ഞാനം

1491. യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

ശിവരാമകാരന്ത്

1492. വാൽ നക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

മഞ്ഞുകട്ട

1493. പെരിയാർ ലീസ് എഗ്രിമെന്‍റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?

സി.അച്യുതമേനോൻ

1494. അയ്യാഗുരുവിന്‍രെ ശിഷ്യയുടെ പേര്?

സ്വയംപ്രകാശയോഗിനിയമ്മ

1495. സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്?

ജോർജ് വാഷിംഗ്‌ടൺ

1496. പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം?

ക്ലോറോ ഫോം

1497. കാവ്യസന്ദേശങ്ങൾ പാടിയ നാട്‌?

.കൊല്ലം

1498. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

1499. ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ സർപ്പിളാകൃത ഗ്യാലക്സി ?

ആൻഡ്രോമീഡ

1500. വാഷിങ്ടൺ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

Visitor-3653

Register / Login