Questions from പൊതുവിജ്ഞാനം

1471. ഓട്ടിസം അവബോധ ദിനം?

ഏപ്രിൽ 2

1472. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്?

കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)

1473. ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

1474. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാമ്പാടുംപാറ

1475. പിസയിലെ ചരിഞ്ഞഗോപുരം ഏത് രാജ്യത്താണ്?

ഇറ്റലി

1476. മെഡിറ്ററേനിയൻ കടലിനേയു ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ (നീളം: 163 കി.മീ)

1477. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി?

തൈമസ്

1478. ലോക ക്ഷീരദിനം?

ജൂൺ 1

1479. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

1480. കശുമാവിന്‍റെ ജന്മദേശം?

ബ്രസീൽ

Visitor-3219

Register / Login