Questions from പൊതുവിജ്ഞാനം

1461. കേരളാ സാംസ്കാരിക വകുപ്പിന്‍റെ മുഖപത്രം?

സംസ്കാര കേരളം

1462. ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്?

നാലുകെട്ട്

1463. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

ശ്രീനാരായണ ഗുരു

1464. വിമാനങ്ങളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

ബർമുഡ ട്രയാംഗിൾ

1465. ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്?

ചൈനാക്കാർ

1466. സോക്രട്ടീസിന്‍റെ ഭാര്യ?

സാന്തിപ്പി

1467. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ് ?

ഹൈഡ്രോക്ലോറിക്കാസിഡ്

1468. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?

മാക്സ് പാങ്ക്

1469. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസോമി അയ്യർ

1470. LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്?

സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)

Visitor-3366

Register / Login