Questions from പൊതുവിജ്ഞാനം

1421. മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ചത്?

1890 മാര്‍ച്ച് 22

1422. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു?

ലിഗ്നെറ്റ്

1423. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പശുയിനം?

ഹോളിസ്റ്റീൻ

1424. ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

1425. സുഭാഷ് ചന്ദ്രബോസിന്‍റെ രാഷ്ടീയ ഗുരു ആര്?

സി.ആർ. ദാ സ്

1426. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

1427. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"?

സ്വീഡൻ.

1428. ‘വിഷാദത്തിന്‍റെ കഥാകാരി’ എന്നറിയപ്പെടുന്നത്?

രാജലക്ഷ്മി

1429. ഫ്യൂറർ എന്നറിയപ്പെടുന്നത്?

ഹിറ്റ്ലർ

1430. 1640 മുതൽ 20 വർഷം നീണ്ടു നിന്ന ഇംഗ്ലീഷ് പാർലമെന്‍റ് അറിയപ്പെടുന്നത്?

ലോംഗ് പാർലമെന്‍റ്

Visitor-3982

Register / Login