Questions from പൊതുവിജ്ഞാനം

1401. ഫിൻലാന്‍ഡിന്‍റെ ദേശീയ വൃക്ഷം?

ബിർച്ച്

1402. മുസ്ലിങ്ങളില്‍ ദേശീയബോധം ഉണര്‍‍ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്?

അല്‍- അമീന്‍

1403. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത?

NH 66

1404. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?

വാരണാസി

1405. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

1406. ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച്ച നിലവിലുള്ള രാജ്യം?

ജപ്പാൻ

1407. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?

ലാവോസിയെ

1408. സൗരയൂഥത്തിലെ ഏക നക്ഷത്രം ?

സൂര്യൻ

1409. ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

1410. അഹമ്മദാബാദിന്‍റെ ശില്‍പി?

അഹമ്മദ്ഷാ ഒന്നാമന്‍

Visitor-3180

Register / Login