Questions from പൊതുവിജ്ഞാനം

1391. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ?

അണുസംയോജനം

1392. ഡി.ഡി.റ്റി കണ്ടുപിടിച്ചത്?

പോൾ ഹെർമൻ മുള്ളർ

1393. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

ആഞ്ഞിലി

1394. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?

ഉടുമ്പ്

1395. ക്വാണ്ടസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ആസ്ത്രേലിയ

1396. ‘ബൃഹത് സംഹിത’ എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

1397. ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌?

അമേരിക്ക

1398. ഇന്ത്യയുടെ ദേശീയപക്ഷി?

മയിൽ

1399. നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ?

റാംസർ കൺവെൻഷൻ

1400. പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ചത്?

ജവഹർലാൽ നെഹ്റു; ചൗ എൻ ലായ്

Visitor-3571

Register / Login