Questions from പൊതുവിജ്ഞാനം

13931. പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്?

നെബുലയിൽ നിന്ന്

13932. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപഞ്ജാതാവ്?

എഴുത്തച്ഛന്‍

13933. ശ്രീനാരായണസേവിക സമാജം സ്ഥാപിച്ചത്?

സഹോദരന്‍ അയ്യപ്പന്‍

13934. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?

ടയലിൻ (സലൈവറി അമിലേസ് )

13935. ഇറാൻ- ഇറാഖ് യുദ്ധം നടന്ന കാലഘട്ടം?

1980- 88

13936. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

സയനൈഡ് (Cyanide)

13937. കേരളത്തിലെ റവന്യ ഡിവിഷനുകൾ?

21

13938. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

13939. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

സി.എം. സ്റ്റീഫൻ

13940. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

മായൻ

Visitor-3283

Register / Login