Questions from പൊതുവിജ്ഞാനം

1381. ആംസ്ട്രോങും ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാതൃ പേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത് ?

മൈക്കിൾ കോളിൻസ്

1382. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?

പാർക്കിൻസൺസ് രോഗം

1383. ‘കന്നിക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

1384. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

1385. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?

ചെമ്പ്

1386. വിത്തുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സ്പേമോളജി

1387. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

പി. കെ. ത്രേസ്യ

1388. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

1389. സൊറാസ്ട്രിയൻ മതത്തിലെ മതഗ്രന്ഥം?

സെന്‍റ് അവസ്ഥ

1390. ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

Visitor-3285

Register / Login