Questions from പൊതുവിജ്ഞാനം

1371. ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?

1986

1372. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

1373. കുളച്ചൽ യുദ്ധം ‌നടന്ന വര്‍ഷം?

1741

1374. ഉത്തര കൊറിയയുടെ നാണയം?

വോൺ

1375. ഏതൊക്കെ രാജ്യങ്ങളെയാണ് ബൈബർ ചുരം ബന്ധിപ്പിക്കുന്നത്?

പാകിസ്താൻ-അഫ്ഗാനിസ്താൻ

1376. കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

വെണ്ട

1377. യു.എൻ. പൊതുസഭയിൽ സംഗീത കച്ചേരി നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സംഗീതജ്ഞ?

എം.എസ്സ്. സുബ്ബലക്ഷ്മി

1378. ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

ക്ലോസ്ട്രിഡിയം ടെറ്റനി

1379. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

വക്കം മൗലവി

1380. പൊള്ളാച്ചിയില്‍ ഭാരതപ്പുഴ അറിയപ്പെടുന്നത്?

അമരാവതി

Visitor-3928

Register / Login