Questions from പൊതുവിജ്ഞാനം

1361. ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്‍റെ ഭരണാധിപനായിരുന്ന വ്യക്തി?

ഫിഡൽ കാസ്ട്രോ

1362. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിച്ചുള്ള ശാസനം?

ചോക്കൂർ ശാസനം

1363. കൊല്ലം നഗരം സ്ഥാപിച്ചതാര്? 

സാപിര്‍ ഈസോ

1364. തൊഴിലാളി ദിനം?

മെയ് 1

1365. അന്താരാഷ്ട്ര കുടിയേറ്റ ദിനം?

ഡിസംബർ 18

1366. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

കെ. കേളപ്പൻ

1367. വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതങ്ങളിലെ കിഴക്കൻ ചെരുവിലൂടെ താഴേയ്ക്ക് വീശുന്ന ഉഷ്ണക്കാറ്റ്?

ചിനുക്ക് (Chinook)

1368. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

25 സെ.മീ

1369. റബറിനെ ലയിപ്പിക്കുന്ന ദ്രാവകം?

- ടർപന്റയിൻ

1370. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

കെ. കേളപ്പൻ

Visitor-3930

Register / Login