Questions from പൊതുവിജ്ഞാനം

13511. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത്?

വാനില

13512. ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

13513. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രം

13514. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?

33

13515. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

സർദാർ കെ.എം.പണിക്കർ

13516. ആഗോളതലത്തിൽ ഏറ്റവും കൂടു തൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

13517. ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള?

റുവാണ്ട

13518. ഉദയസൂര്യന്‍റെ നാട് അഥവാ പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചല്‍പ്രദേശ്

13519. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്ക് ആസിഡ്

13520. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമട കായൽ

Visitor-3864

Register / Login