1311. കേരളത്തിന്‍റെ തെക്കേ അതിര്‍ത്തി?
കളിയിയ്ക്കാവിള (തിരുവനന്തപുരം)
1312. 'പ്രേമാമൃതം' എന്ന നോവൽ ആരുടേ താണ്?
സി.വി. രാമൻ പിള്ള
1313. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച ആദ്യ അക്വാടെക്നോളജി പാര്‍ക്ക്?
കൊടുങ്ങല്ലുര്‍
1314. ആദ്യത്തെ ബ്രിക്സ് (BRICS ) സമ്മേളനം നടന്നത്?
യെകറ്റെറിൻബർഗ് - റഷ്യ- 2009
1315. സര്‍വ്വജാതി മതസ്ഥര്‍ക്കും ഉപയോഗിക്കാവുന്ന മുന്തിരിക്കിണര്‍ (സ്വാമികിണര്‍) സ്ഥാപിച്ചത്?
വൈകുണ്ടസ്വാമികള്‍
1316. സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ റേഡിയോ നിലയം?
ഡി.സി.എഫ്.എം (തിരുവനന്തപുരം)
1317. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
വേമ്പനാട്ട് കായൽ (ആലപ്പുഴ)
1318. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?
മറിയുമ്മ ബീവി തങ്ങൾ
1319. വൊയേജർ I വിക്ഷേപിച്ച വർഷം?
1977
1320. DNA ; RNA ഇവ നിർമ്മിതമായിരിക്കുന്ന അടിസ്ഥാന ഘടകം?
ന്യൂക്ലിയോടൈഡ്