Questions from പൊതുവിജ്ഞാനം

1291. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

1292. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത്?

1920

1293. ഹാലിയുടെ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്?

1986 ൽ (2062 ൽ വീണ്ടും ദൃശ്യമാകും )

1294. കാർഷിക വിള ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ?

നിലക്കടല

1295. കൊച്ചി പട്ടണത്തിന്‍റെ ശില്‍പ്പി?

ശക്തന്‍ തമ്പുരാന്‍

1296. ന്യൂസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

വെല്ലിംഗ്ടൺ

1297. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?

കോമൺവെൽത്ത്

1298. റുവാണ്ടയുടെ നാണയം?

ഫ്രാങ്ക്

1299. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്?

ഹോർമോണുകൾ

1300. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

Visitor-3485

Register / Login