Questions from പൊതുവിജ്ഞാനം

121. The chief excretory organs of human body is ?

The kidneys

122. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

ഇന്തോനേഷ്യ

123. മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

124. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

125. കനാലുകളുടെ നാട്?

പാക്കിസ്ഥാൻ

126. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡൻറ് ആ രായിരുന്നു?

ജോൺ ആഡംസ്

127. സപ്തശോധക രചിച്ചത്?

ഹാലൻ

128. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

129. കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി?

രഘുവംശം

130. അനാട്ടമിയുടെ പിതാവ്?

ഹെറോഫിലിസ്

Visitor-3699

Register / Login