Questions from പൊതുവിജ്ഞാനം

1281. CIS (Commonwealth of Independent states ) സ്ഥാപിതമായത്?

1991 (ആസ്ഥാനം : മിൻസ്ക് - ബലാറസ് )

1282. ജിപ്സം - രാസനാമം?

കാത്സ്യം സൾഫേറ്റ്

1283. സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടന?

G7 ( രൂപീകൃതമായ വർഷം: 1975 )

1284. ഷഡ്പദങ്ങൾ മണം പിടിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം?

കൊമ്പ്

1285. ആസ്പിരിനിലെ ആസിഡ്?

അസറ്റെൽ സാലിസിലിക്കാസിഡ്

1286.  ലോകത്തിന്‍റെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്?

പാരീസ് 

1287. പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?

പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ

1288. ഏറ്റവും കൂടുതല്‍ കാപ്പി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

1289. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

സെറസ്

1290. റോമൻ ചിന്തകനായ പ്ലീനി രചിച്ച 37 വാല്യങ്ങളുള്ള പുരാതന ഗ്രന്ഥം?

നാച്ചുറൽ ഹിസ്റ്ററി

Visitor-3398

Register / Login