Questions from പൊതുവിജ്ഞാനം

1271. മക്കാവു ഐലന്‍റ് സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

1272. AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി?

ഹിപ്പാലസ്

1273. ഹുമയൂൺനാമ രചിച്ചത്?

ഗുൽബദാൻ ബീഗം

1274. Pl Aഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പാക്കിസ്ഥാൻ

1275. പ്രകാശസംശ്ലേഷണത്തിന്‍റെ പ്രവർത്തന തോത് കൂടിയ പ്രകാശം?

ചുവപ്പ്

1276. കനാലുകളുടേയും തൊപ്പികളുടേയും നാട് എന്നറിയപ്പെടുനത്?

പനാമ

1277. ഇത്തുന്ന നെപ്പോളിയൻ എന്ന് അറിയപ്പെട്ടത്?

സമുദ്ര ഗുപ്തൻ

1278. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം?

സോയാബീൻ -40 %

1279. ചൊവ്വയുടെ ഭ്രമണ കാലം?

24 മണിക്കൂർ 37 മിനുട്ട്

1280. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

1919 ഏപ്രിൽ 13

Visitor-3510

Register / Login