Questions from പൊതുവിജ്ഞാനം

1251. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?

അരവിന്ദഘോഷ്

1252. ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

എച്ച്.എം.എസ്. ബിഗിൾ

1253. ഇറാന്‍റെ ദേശിയ ഇതിഹാസം?

ഷാനാമ ( രചിച്ചത്: ഫിർദൗസി)

1254. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം?

KM ബീന മോൾ

1255. മഗ്നീഷ്യം കണ്ടു പിടിച്ചത്?

ജോസഫ് ബ്ലാക്ക്

1256. ബോയിൽ നിയമത്തിന്‍റെ ഉപജ്ഞാതാവ്?

റോബർട്ട് ബോയിൽ

1257. മാംസ്യോൽപാദനം നടക്കുന്ന കോശത്തിന്‍റെ ഭാഗം?

റൈബോസോം

1258. കോൺസ്റ്റാന്റ്റിന്നോപ്പിളിന്‍റെ പുതിയപേര്?

ഇസ്താംബുൾ

1259. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

1260. പോയിന്‍റ് കാലിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്തിലാണ്?

തമിഴ്നാട്

Visitor-3405

Register / Login