Questions from പൊതുവിജ്ഞാനം

1241. കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്‌വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്?

കടവല്ലൂർ അന്യോന്യം

1242. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

സിലിക്കൺ

1243. വാലില്ലാത്ത ഉഭയജീവി?

തവള

1244. മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?

പി.ശങ്കരൻ നമ്പൂതിരി

1245. മധുരയിലെ തിരുമല നായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി?

രവിവർമ്മൻ (വേണാട് സൈന്യത്തെ നയിച്ചത്: ഇവിക്കുട്ടിപ്പിള്ള)

1246. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി?

ഡെക്കാൻ പീഠഭൂമി

1247. കാറ്റാടി യന്ത്രങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നെതർലാന്‍റ്സ്

1248. ‘എഡസ്ക്കൂന്ത’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഫിൻലാന്‍റ്

1249. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?

തന്‍മാത്ര

1250. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം?

ഷാങ്ഹായി (ചൈന)

Visitor-3583

Register / Login