Questions from പൊതുവിജ്ഞാനം

12261. ചിംബോറാസോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇക്വഡോർ

12262. മെഴുക് ലയിക്കുന്ന ദ്രാവകം?

ബെൻസിൻ

12263. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല?

ആലപ്പുഴ

12264. പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

ആസ്ട്രേലിയ

12265. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?

ലിയാണ്ടർ പയസ്

12266. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?

കാല്‍സ്യം

12267. ‘സെനറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇസ്രായേൽ

12268. ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ്?

ജെ.എൻ.ഗോസ്വാമി

12269. യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

ഗലീലിയോ

12270. ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

Visitor-3522

Register / Login