Questions from പൊതുവിജ്ഞാനം

1201. ദിഗ്ബോയ് പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം?

1901

1202. അഹിംസാ ദിനം?

ഒക്ടോബർ 2

1203. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

1204. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠം

1205. ഭൂഖണ്ഡ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

1206. കപടസന്യാസി എന്നറിയപ്പെടുന്നത്?

റാസ്പുട്ടിൻ

1207. ചൈനയുടെ ദേശീയ വൃക്ഷം?

ജിംഗോ

1208. ചാവറയച്ചന്‍റെ സമാധി സ്ഥലം?

കൂനമ്മാവ് ( എര്‍ണാകുളം)

1209. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം?

Hydrogen

1210. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി?

രാഷ്ട്രപതി ഭവൻ

Visitor-3787

Register / Login