Questions from പൊതുവിജ്ഞാനം

1191. ഹർമാട്ടൻ ഡോക്ടർ വീശുന്ന പ്രദേശം?

ഗിനിയ (അഫിക്ക)

1192. അംബരചുംബികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂയോർക്ക്

1193. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

1194. ചേരിചേരാപ്രസ്ഥാനം നിലവിൽ വന്നത്?

1961

1195. ബഹു നേത്രഎന്നറിയപ്പെടുന്നത്?

കൈതച്ചക്ക

1196. പതിനേഴാം നുറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച‍ പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ?

ജന്തര്‍മന്ദര്‍

1197. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

വില്ല്യം ബാർട്ടൺ

1198. ബുധനിൽ അന്തരീക്ഷത്തിന്റെ അഭാവത്തിനു കാരണം?

കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം

1199. ഉറൂബിന്‍റെ മിണ്ടാപ്പെണ്ണിലെ കേന്ദ്ര കഥാപാത്രം ആര്?

കുഞ്ഞുലക്ഷ്മി

1200. കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

Visitor-3189

Register / Login