Questions from പൊതുവിജ്ഞാനം

111. ‘ഗോപുരനടയിൽ’ എന്ന നാടകം രചിച്ചത്?

എം.ടി

112. കേരളത്തില്‍ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

കറുത്ത മണ്ണ് (റിഗര്‍)

113. ലക്ഷദ്വീപ് ഗ്രൂപ്പിൽപ്പെട്ട ദ്വീപുകളെ മിനിക്കോയി ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്ന ചാനൽ?

9 ഡിഗ്രി ചാനൽ

114. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

വവ്വേൽ ലിൻസേ - അമേരിക്ക

115. ധര്‍മ്മപോഷിണി സഭ സ്ഥാപിച്ചത്?

വക്കം മൗലവി

116. ആധുനിക ജനിതകശാസ്ത്രത്തിന്‍റെ പിതാവ്?

ഗ്രിഗർ മെൻഡൽ

117. നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം?

ജപ്പാൻ

118. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്

119. അയ്യാവഴി മതത്തിന്‍റെ ചിഹ്നം?

1008 ഇതളുകളുള്ള താമര

120. ‘ദുരവസ്ഥ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

Visitor-3552

Register / Login