Questions from പൊതുവിജ്ഞാനം

1181. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?

കാന്തളൂർ ശാല

1182. പ്രൊജക്ട് എലഫന്‍റ് പദ്ധതി ആരംഭിച്ച വര്‍ഷം?

1992

1183. ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ?

എ.കെ ഗോപാലൻ

1184. മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം?

സ്വനതന്തുക്കൾ (Larynx)

1185. കേളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്?

മടിക്കൈ

1186. ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം?

ബ്രസീൽ

1187. തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

1188. ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?

വലവൂർ (ത്രിശൂർ )

1189. മലയാളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം?

ശുക സന്ദേശം

1190. ‘അണയാത്ത ദീപം’ എന്ന ജീവചരിത്രം എഴുതിയത്?

ഡോ. എം. ലീലാവതി

Visitor-3441

Register / Login