Questions from പൊതുവിജ്ഞാനം

11871. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

11872. മകരക്കൊയ്ത്ത് രചിച്ചത്?

വൈലോപ്പള്ളി

11873. ലോകത്തിലെ ഏറ്റവും വലിയ കടൽ പക്ഷി?

ആൽബട്രോസ്

11874. പക്ഷികൾ ഉൾപ്പെടുന്ന ജന്തുവിഭാഗം?

ഏവ്സ്

11875. ശ്രീലങ്ക യിലെ ഏറ്റവും നീളം കൂടിയ നദി?

മഹാവെലി ഗംഗ

11876. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?

2015 ആഗസ്റ്റ് 1

11877. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

സ്വര്‍ണ്ണം

11878. പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്‍?

വള്ളത്തോള്‍ നാരായണ മേനോന്‍

11879. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

11880. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?

ബാലാമണിയമ്മ

Visitor-3971

Register / Login