Questions from പൊതുവിജ്ഞാനം

11831. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്?

2005 സെപ്തംബര്‍ 7

11832. ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്‍റ്?

റൊണാൾഡ് റീഗൺ

11833. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ?

പ്ലൂട്ടോയും; എറിസും

11834. ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി?

വികിരണം [ Radiation ]

11835. ശ്രീനാരായണഗുരു സത്യം ധര്‍മ്മം ദയ സ്നേഹം എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം?

മുരിക്കുംപുഴ ക്ഷേത്രം.

11836. ചെങ്കിസ്ഖാന്‍റെ പിതാവ്?

കാബൂൾ ഖാൻ

11837. ബ്രസീലിന്‍റെ ഇപ്പോഴത്തെ തലസ്ഥാനം?

ബ്രസീലിയ

11838. നേന്ത്രപ്പഴത്തിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

11839. പല്ലികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സൗറോളജി

11840. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?

കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം; ദമാം; സൗദി അറേബ്യ

Visitor-3280

Register / Login