Questions from പൊതുവിജ്ഞാനം

1161. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്?

1949 ജൂലൈ 1

1162. കേരളത്തിൽ കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?

ഇ കെ നായനാർ

1163. ‘ജൈവ മനുഷ്യൻ’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

1164. ‘കൂപ്പുകൈ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

1165. അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി?

സിന്ധു

1166. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്?

പശ്ചിമ ബംഗാൾ

1167. കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ?

പട്ടം; തിരുവന്തപുരം

1168. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?

കൊബാള്‍ട്ട് 60

1169. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിളുകൾ?

30

1170. കേരളത്തിന്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍?

മൂന്നാര്‍

Visitor-3201

Register / Login