1151. മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്?
Contingent Reserve Arrangement
1152. ഏത് നദിയിലാണ് നയാഗ്രാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
നയാഗ്രാ നദി
1153. പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്?
പാത്ത് ഓഫ് ടോട്ടാലിറ്റി (path of totality)
1154. G4 ന്‍റെ ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന?
Uniting for consensus
1155. രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ റിസർപിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?
സർപ്പഗന്ധി (Serpentina)
1156. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്?
മരിയ ഇസബെൽ പെറോൺ (അർജന്റീന - 2010 )
1157. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
1158. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?
ചൈന
1159. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?
കോറോണറി ആര്‍ട്ടറികള്‍
1160. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ്?
തിയോഡർ റൂസ്‌വെൽറ്റ്