Questions from പൊതുവിജ്ഞാനം

1121. വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം?

സിൽവർ നൈട്രേറ്റ് ലായനി

1122. എന്‍.എസ്.എസിന്‍റെ ആസ്ഥാനം?

പെരുന്ന (കോട്ടയം)

1123. ‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്?

സുഭാഷ് ചന്ദ്രബോസ്

1124. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?

1937

1125. പ്രഷ്യൻ ബ്ലൂ - രാസനാമം?

ഫെറിക് ഫെറോ സയനൈഡ്

1126. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലുമിനിയം

1127. ‘അക്കിത്തം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അച്യുതൻ നമ്പൂതിരി

1128. ടാസ്മാനിയ; ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്?

റോറിംഗ് ഫോർട്ടീസ്

1129. തിരുവതി ശാസനം പുറപ്പെടുവിച്ചത്?

വീര രാമവർമ്മ

1130. ജീവകം B 12 യുടെ രാസനാമം?

സൈനോ കൊബാലമിൻ

Visitor-3933

Register / Login