Questions from പൊതുവിജ്ഞാനം

1111. കേരളത്തിൽ ഒദ്യോഗിക മൃഗം?

ആന

1112. മുലപ്പാൽ ഉത്പാദനത്തിൽ സഹായിക്കുന്ന ഹോർമോൺ?

പ്രോലാക്ടിൻ

1113. പരമവീരചക്ര രൂപകൽപ്പന ചെയ്തത് ആര്?

സാവിത്രി ഖനോൽക്കർ

1114. പ്രസിദ്ധമായ റോം മാർച്ച് സംഘടിപ്പിച്ചത്?

മുസോളിനി

1115. റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം?

സൾഫർ

1116. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?

ടയലിന്‍

1117. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്?

മീരാബെൻ; സരളാബെൻ

1118. ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?

അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )

1119. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?

ആനന്ദ ഷേണായി

1120. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

Visitor-3133

Register / Login