Questions from പൊതുവിജ്ഞാനം

1101. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

മീസോഫൈറ്റുകൾ

1102. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

1103. ആന്തര ഊർത് മേലങ്ങളിൽ കണ്ടെത്തിയ ആദ്യ ആകാശഗോളം?

സെഡ്ന (Sedna)

1104. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠരോഗം

1105. ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?

(1680 കി.മീ / മണിക്കൂർ)

1106. ലോകത്തിലെ ആദ്യത്തെ ടെസറ്റ് റ്റ്യൂബ് ശിശു?

ലൂയി ബ്രൗൺ- 1878 ജൂലൈ 25 -ഇംഗ്ലണ്ട്

1107. കസ്റ്റംസ് ദിനം?

ജനുവരി 20

1108. ആഹാരസാധനങ്ങൾ കാർന്ന് തിന്നുന്ന സസ്തന വിഭാഗത്തിൽപ്പെട്ട ജീവികൾ?

റോഡന്റുകൾ

1109. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ

1110. ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

Visitor-3776

Register / Login