Questions from പൊതുവിജ്ഞാനം

101. ശുദ്ധജലത്തിന്‍റെ PH മൂല്യം?

7

102. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

വൈ.ബി. ചവാൻ

103. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ചൂണ്ടൽ വയനാട്

104. ‘ജാതി വേണ്ട മതം വേണ്ട’ എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

105. ‘ചെമ്മീൻ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

106. ആദ്യ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്രവിലാസം ( അഴകത്ത് പത്മനാഭക്കുറുപ്പ്)

107. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്?

മജ്ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)

108. ദി റവല്യൂഷനിബസ് എന്ന കൃതിയുടെ കർത്താവ്?

കോപ്പർനിക്കസ്

109. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഇന്ദിരാഗാന്ധി

110. സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

Visitor-3880

Register / Login